Top Stories'പാകിസ്ഥാനില്‍ പോയപ്പോള്‍ സ്വന്തം നാട്ടിലെത്തിയതുപോലെ; ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല; ശക്തമായ ബന്ധം സ്ഥാപിക്കണം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സാം പിത്രോഡ; കോണ്‍ഗ്രസിന്റെ ഓവര്‍സീസ് തലവന്റെ വാക്കുകള്‍ രാഷ്ട്രീയ ആയുധമാക്കി ബിജെപി; പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നുവെന്ന് ആരോപണംസ്വന്തം ലേഖകൻ19 Sept 2025 6:58 PM IST